Saturday, 14 May 2011

ഇനി മൊബൈലില്‍ മലയാളം വായിക്കാം!!!!

ഇനി മൊബൈലില്‍ മലയാളം വായിക്കാം!!!!

മൊബൈലില്‍ മലയാളം വായിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.

അദ്യം" http//:m.opera.com "  എന്ന website നിങ്ങളുടെ മോബൈലിലെ വെബ് ബ്രൊസ്സറില്‍ open ചെയ്യുക.
പിന്നീട് അതില്‍നിന്നും " Opera Mini Browser" നിങ്ങളുടെ മോബൈലില്‍ install ചെയ്യുക.

ഇനി "Opera Mini Browser open" ചെയ്ത് Adress Bar ല്‍ config: എന്ന് ടൈപ്പ് ചെയ്യുക.

അപ്പോള്‍ അവിടെ " Power User Settings " പേജ് ഓപ്പണ്‍ ആയി വരും.അതിന്റെ ഏറ്റവും താഴെ " Use bitmap fonts for complex  scripts " എന്ന option കാണും.

അവിടെ" NO " എന്ന് കാണുന്നത്  " YES " എന്ന് മാറ്റി സേവ് ചെയ്യുക.

ഇനി  Opera Mini യില്‍ നിങ്ങള്‍ക്ക് മലയാളം വായിച്ചു തുടങ്ങാം.


കടപ്പാട് : രതീഷ്

No comments:

Post a Comment